Monday, July 03, 2017

പരസ്യം കാണുന്നതിലൂടെ എങ്ങനെ ബിറ്റ് കോയിൻ സ്വന്തമാക്കാം (ഒരു ബിറ്റ് കോയിൻ = 2497.7 ഡോളർ )

ആദ്യമേ പറയട്ടെ ഇത് വളരെ ക്ഷമ വേണ്ട ഒരു ജോബ് ആണ്. ഒറ്റയടിക്ക് പൈസ ഉണ്ടാക്കാമെന്ന് കരുതി ആരും ജോയിൻ ചെയ്യണ്ട. ഒരു പാട് ആളുകൾ ഓഫീസിൽ വെറുതെ ഇരുന്നു ബോറടിക്കുന്നവർ ഉണ്ട് . അവർക്കു ഓഫീസിലിരുന്ന് പണമുണ്ടാക്കാനുള്ള ഒരു ചെറിയ മാർഗമാണ് പറയുന്നത് ഈ അടുത്ത കാലത്താണ് മലയാളികൾ ബിറ്റ് കോയിൻ എന്ന ഓൺലൈൻ കറൻസി യെ പറ്റി കൂടുതൽ അറിഞ്ഞു തുടങ്ങിയത്. വാന്നാക്രൈ ഹാക്കർമാർ അവർക്ക് വേണ്ട പണം ആവശ്യപ്പെട്ടത് ബിറ്റ് കോയിൻ ലൂടെ ആയിരുന്നു പരസ്യം കാണുന്നതിലൂടെ എങ്ങനെ ബിറ്റ് കോയിൻ സ്വന്തമാക്കാം, ഇന്നത്തെ നിലവാരം അനുസരിച്ചു ഒരു ബിറ്റ് കോയിൻ = 2497.7 ഡോളർ ആണ്. താഴെ കാണുന്ന ലിങ്കിൽ പോയി രജിസ്റ്റർ ചെയ്യക. http://btcvic.com/r/1acfbf2bb928d8963a58 അതിനു ശേഷം ഇമെയിൽ വെരിഫിക്കേഷനുശേഷം ലോഗിൻ ചെയ്യുക. അതിനുശേഷം മുകളിൽ കാണുന്ന view ads ൽ ക്ലിക്ക് ചെയ്യുക . പിന്നീട് കാണുന്നപരസ്യങ്ങളിൽ ഓരോന്നായി മാത്രം ക്ലിക്ക് ചെയ്യുക. പരസ്യം ഓപ്പണായി വന്നാൽ മുകളിലായി 0 % മുതൽ 100 % വരെ ലോഡ് ആയി വരുന്നത് കാണാം. മുഴുവനായി ലോഡ് ആയാൽ ഒരു captcha വെരിഫിക്കേഷൻ വിൻഡോ വരും . അതും കൂടി ഫിൽ ചെയ്തു കഴിഞ്ഞാൽ ബിറ്റ് കോയിൻ തുക നിങ്ങളുടെ അകൗണ്ടിൽ വന്നു തുടങ്ങും. ഏകദേശം അറിവ് വെച്ച് ഒരു ദിവസം 20 -30 പരസ്യം മാത്രമേ വരൂ. Withdraw ലിമിറ്റ് 0.00050000 (1.24 ഡോളർ) നു തുല്യമായ തുക ആയാൽ നിങ്ങളുടെ അക്കൗണ്ടിലേക്കു മാറ്റാം പരസ്യത്തിലൂടെ വരുമാനമുണ്ടാക്കാവുന്ന കുറച്ചു സൈറ്റ് ലിങ്ക് താഴെ കൊടുക്കുന്നു 1. http://btcclicks.com 2. https://coinbulb.com 3. http://www.world-of-bitcoin.com 4. http://ads4btc.com 5. http://btcvic.com 6. http://www.clix4btc.com 7. http://bitfun.co 2. zzzzzzzzzzzzzzzzzzzz BTCClicks.com Banner

Sunday, December 20, 2009

കാലങ്ങള്‍ കഴിയുമ്പോള്‍ മോഹങ്ങള്‍ പൂവന്നിയുമ്പോള്‍

"കാലങ്ങള് കഴിയുമ്പോള് മോഹങ്ങള് പൂവന്നിയുമ്പോള് ..ആരും ആരെയും മനപൂര്വ്വം ഒര്കാറില്ല,

പക്ഷെ...........

ഒരിക്കല് തിരിഞ്ഞു നോക്കുമ്പോള് തോന്നും അവരെയൊക്കെ തിരിച്ചു കിട്ടിയിരുന്നെങ്ങില് "